കൊച്ചി: 3000 പാപ്പാഞ്ഞികളും മുന്നൂറു മാലാഖമാരും അണിനിരക്കുന്ന വൈറ്റില - കടവന്ത്ര മൂന്നാമത് വിസ്മയരാവ് ഡിസംബര് 22ന് നടക്കും.കഴിഞ്ഞ രണ്ടു വര്ഷവും കൊച്ചിയില് സഭൈക്യത്തിന്റെ വസന്തം വിരിയിച്ച വിസ്മയരാവ് എറണാകുളം വൈറ്റില മുതല് കടവന്ത്ര വരെയുള്ള വിവിധ ക്രൈസ്തവസഭകളിലെ ഒന്പതു പള്ളികളിലെ വിശ്വാസികളും പ്രദേശത്തുള്ള നാനാജാതി മതസ്ഥരും ചേർന്നാണ് അണിയിച്ചൊരുക്കുന്നത്. ഈ പ്രദേശത്തെ കൗൺസിലർമാരായ ജിസൻ ജോർജ്, പി.ഡി. മാർട്ടിൻ, അനു കെ. ......
ബെംഗളുരു: പ്രമുഖ ഡിജിറ്റൽ ഇൻവെസ്റ്റ്മെന്റ് പ്ലാറ്റ്ഫോമായ ഫണ്ട്സ്ഇന്ത്യ, തങ്ങളുടെ റീട്ടെയിൽ ബിസിനസ് വിഭാഗത്തിൻ്റെ സിഇഒ ആയി ഋഷഭ് ഗാർഗിനെ നിയമിച്ചു. കമ്പനിയുടെ ഡിജിറ്റൽ ബിസിനസ് തന്ത്രങ്ങൾ, ഉൽപ്പന്ന നവീകരണം, ഉപഭോക്തൃ അനുഭവം എന്നിവ മെച്ചപ്പെടുത്തുക, റീട്ടെയിൽ ഇൻവെസ്റ്റിംഗ് മേഖലയിൽ വളർച്ച കൈവരിക്കുക എന്നിവ ലക്ഷ്യമിട്ടാണ് ഈ നിയമനം. ......
കൊച്ചി: 1898-ൽ സ്ഥാപിതമായ സ്വതന്ത്ര സ്വിസ് പൈതൃക വാച്ച് നിർമ്മാതാക്കളായ ഓഗസ്റ്റ് റയ്മണ്ടിന്റെ ഇന്ത്യൻ വിപണിയിലെ അരങ്ങേറ്റവും തങ്ങളുമായുള്ള എക്സ്ക്ലൂസീവ് പങ്കാളിത്തവും ടൈറ്റൻ കമ്പനി ലിമിറ്റഡിന്റെ ഹീലിയോസ് ലക്സ് ബ്രാൻഡ് പ്രഖ്യാപിച്ചു.
ഹീലിയോസ് ലക്സുമായുള്ള എക്സ്ക്ലൂസിവ് സഹകരണത്തോടെ ഇന്ത്യയിലേക്ക് ആദ്യമായി എത്തുന്ന ഓഗസ്റ്റ് റയ്മണ്ട്, 127 വർഷത്തെ വാച്ച് നിർമ്മാണ പാരമ്പര്യത്തില് നിന്നും ആർജ്ജിച്ച മികവോടെ കൈകൊണ്ട് നിർമ്മിച്ചതും അസംബിൾ ചെയ്തതും വ്യക്തിഗതമായി നമ്പർ ചെയ്തതുമായ വാച്ചുകളാണ് വിപണിയില് എത്തിക്കുന്നത്. ഇന്ത്യയിലെത്തുന്ന മോഡലുകളിൽ മുഖ്യ ആകർഷണം ഹീറോ മോഡൽ ഒറിജിൻ ലൂണാർ വാച്ചാണ്. ......
കൊച്ചി: ബഹുഭൂരിപക്ഷവും ഐടി ജീവനക്കാര് അംഗങ്ങളായുള്ള റെക്കാക്ലബില് ആധുനിക സൗകര്യങ്ങളോടെയുള്ള രണ്ട് പിക്കിള്ബാള് കോര്ട്ടുകള് ഉദ്ഘാടനം ചെയ്തു. സിയാല് (കൊച്ചിന് ഇന്റര്നാഷണല് എയര്പോര്ട്ട് ലിമിറ്റഡ്) എംഡി എസ് സുഹാസ് ഐഎഎസ് കോര്ട്ടുകളുടെ ഉദ്ഘാടനം നിര്വഹിച്ചു. ......
കൊച്ചി: കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന എഡ്യൂക്കേഷൻ ടെക്നോളജി സ്റ്റാർട്ടപ്പായ യുണീക്ക് വേൾഡ് റോബോട്ടിക്സ് നാസ സ്പേസ് ആപ്സ് ചലഞ്ച് 2025-ന്റെ ആഗോളതലത്തിലെ ഏറ്റവും വലിയ സംഘാടകരായി. ബഹിരാകാശ-ഭൗമശാസ്ത്ര നൂതനാശയങ്ങൾക്കായുള്ള ലോകത്തിലെ ഏറ്റവും വലിയ ഹാക്കത്തോണാണ് നാസ സ്പേസ് ആപ്സ് ചലഞ്ച്. ......
കൊച്ചി - ഇസ്ലാമിക ഭീകരാൽ മൃഗീയമായി വധിക്കപ്പെട്ട ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രഞ്ജിത് ശ്രീനിവാസന്റെ 4-ാം അനുസ്മരണദിനം ഒ ബി.സി.......
കൊച്ചി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി (കെ.വി.വി.ഇ.എസ്) എറണാകുളം ജില്ലാ ജനറല് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട സി.എസ് രാമചന്ദ്രന്, കൊച്ചി കോര്പ്പറേഷന് 16,17 വാര്ഡുകളില് നിന്നും വിജയിച്ച എം.ജി അരിസ്റ്റോട്ടില്, ടി. കെ അഷറ്ഫ് എന്നിവര്ക്ക് കെ.വി.വി.ഇ.എസ് കലൂര് യൂണിറ്റിന്റെ നേതൃത്വത്തില് സ്വീകരണം നല്കി. ......
കൊച്ചി: പോറ്റിയേ കേറ്റിയേ എന്ന പാരഡി ഗാനത്തിനെതിരെ കേസെടുത്തതില് പ്രതിഷേധവുമായി കോണ്ഗ്രസ്. ജില്ലയിലെ 155 കേന്ദ്രങ്ങളില് കൂട്ടത്തോടെ പാട്ട് പാടിയാണ് കോണ്ഗ്രസ് പ്രതിഷേധിച്ചത്. ......
ദോഹ:ഖത്തർ നാഷണൽ ഡേയുടെ ഭാഗമായി ഖത്തർ ജനതയ്ക്കും രാജ്യത്തെ താമസക്കാർക്കും ശുഭാശംസകൾ നേർന്ന് ഷെയ്ഖ മൗസ ബിൻത് നാസർ.......